Breaking Barriers: A Women's Empowerment Initiative - Medlady

Posted on : Mar 04, 2024

Share

ആസ്റ്റർ മെഡ്‌സിറ്റി സ്ത്രീകൾക്കായി ഒരുക്കുന്ന മെഡ് ലേഡി സേവനം താജ് വിവാന്തയിൽ  സംഘടിപ്പിച്ച.  ദി പിങ്ക് മാർക്കറ്റിൽ വെച്ച് ഉദ്ഘാടനം ചെയ്ത് സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും ഡെന്റിസ്റ്റുമായ ഡോ. ആൽഡ ഡേവിസ്. സ്ത്രീകളുടെ സൗകര്യാർത്ഥം ആസ്റ്റർ മെഡ്സിറ്റിയിലെ എല്ലാ വിഭാഗത്തിലും ലേഡി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്ന മെഡ് ലേഡി പ്രോജെക്ട്, ആരോഗ്യമേഖലയിൽ ആസ്റ്റർ മെഡ്സിറ്റിയുടെ പുതിയ ആശയമാണ്.

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number