ഇത് സഞ്ജയ് യുടെ രണ്ടാംജന്മമാണ്. തന്റെ കരളിന്റെ ഒരു ഭാഗം മകന്റെ ജീവനുവേണ്ടി ദാനം ചെയ്യാൻ തയാറായ അമ്മയുടെ ധൈര്യത്തിനുമുന്നിൽ മരണം തലകുനിച്ചുനിന്നു. മാതാപിതാക്കളുടെ സമയബന്ധിതമായ തീരുമാനവും ആസ്റ്റർ മിംസിലെ മൾട്ടി ഡിസിപ്ലിനറി ടീമിന്റെ വൈദഗ്ധ്യവും ജീവിതത്തിലേക്ക് മടങ്ങാൻ അവനെ സഹായിച്ചു. ജീവിതത്തിൽ ഒരു വർഷം പിന്നിലേക്കായിപ്പോയ സഞ്ജയ് പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ പൂർത്തിയാക്കി ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ തൊഴിൽ നേടാൻ പരിശ്രമിക്കുന്നു.
04952488222 ll 7025719719 ll 7025888871
#My_Liver_Life #An_AsterMIMS_Patient_Story