Aster Prime Hospital does not offer any sort of employment in exchange for payment of money for any purpose whatsoever. If you receive any similar kind of offer from anyone representing Aster Prime Hospital, please send an email with the intimation and related documents to [email protected].

ഗർഭാശയ മുഴകൾ സർജറി ഇല്ലാതെ നീക്കം ചെയ്യാം

യൂട്രൈൻ ഫൈബ്രോയിഡ് എമ്പോളൈസേഷൻ 

സ്ത്രീകളുടെ പ്രത്യുൽപ്പാദന വ്യവസ്ഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന അവയവമാണ് ഗർഭാശയം. ഗർഭാശയ ഭിത്തികളിൽ രൂപം കൊള്ളുന്ന മുഴകൾ ഇന്ന് പകുതിയോളം വരുന്ന സാധാരണ സ്ത്രീ ജനങ്ങളിൽ കണ്ടു വരുന്നു. ഇത്തരം മുഴകളാൽ ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകൾ ഗൈനക്കോളജിസ്റ്റിന്റെ നിർദേശ പ്രകാരം ഹോർമോൺ ചികിത്സ തേടുകയോ അതുമല്ലെങ്കിൽ ഗർഭാശയം നീക്കം ചെയ്യുന്ന ഓപ്പറേഷൻ ചെയ്യുകയോ ആണ് പതിവ്. ആധുനിക വൈദ്യശാസ്ത്രം ഏറെ വളർച്ച പ്രാപിച്ചതിന്റെ ഫലമായി ഒരു അതിനൂതനമായ ചികിത്സാരീതി രംഗത്തെത്തിയിരിക്കുകയാണ് യൂട്രൈൻ ഫൈബ്രോയിഡ് എമ്പോളൈസേഷൻ. 

യൂട്രൈൻ ഫൈബ്രോയിഡ് എമ്പോളൈസേഷൻ  ചികിത്സയിലൂടെ കാലിലെ തുടയിലെ ധമനികളിലൂടെ ഒരു ട്യൂബ് കടത്തിവിട്ട് ഗർഭാശയ രക്തക്കുഴലിലേക്ക് മരുന്ന് കുത്തിവെച്ച് മുഴകളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഗർഭാശയ മുഴകളിലെ രക്തയോട്ടം കുറയുമ്പോൾ അവ ചുരുങ്ങി വരികയും രോഗിക്ക് അതിവേഗം രോഗശമനം ലഭിക്കുകയും ചെയ്യുന്നു. 

സർജറിയെ അപേക്ഷിച്ചു യൂട്രൈൻ ഫൈബ്രോയിഡ് എമ്പോളൈസേഷന്റെ ഗുണങ്ങൾ :

- ഓപ്പറേഷൻ മൂലമുണ്ടാകുന്ന മുറിവോ തുന്നലോ ആവശ്യമില്ല 
- വേദന താരതമ്യേന കുറവാണ് 
- കുറഞ്ഞ ആശുപത്രി വാസം  ( ഒരു ദിവസം) 
- വിശ്രമ കാലയളവ് കുറവാണ്( മൂന്ന് ദിവസം)
- അനസ്തേഷ്യയുടെ ആവശ്യമില്ല
- സർജറിയേക്കാൾ പത്ത് മടങ്ങ്  സുരക്ഷിതം

 

Uterine tumors can be removed without surgery Fibroid Removal without Surgery Malayalam

Uterine fibroid embolization

The uterus is an organ that plays a crucial role in the female reproductive system. Tumors that form on the walls of the uterus are seen in about half of the general female population today. Women who are suffering physically and mentally from such tumors usually seek hormone treatment or undergo surgery to remove the uterus as per the advice of the gynecologist. Uterine fibroid embolization is a new treatment method that has come to the fore as a result of modern medical advances.

Uterine fibroid embolization treatment involves passing a tube through the femoral artery in the leg and injecting medication into the uterine blood vessel to block the blood flow to the tumors. In this way, when the blood flow in the uterine tumors decreases, they shrink and the patient gets a quick cure.

Advantages of uterine fibroid embolization over surgery:

- There is no need for incisions or stitches caused by the operation
- Pain is relatively less
- Shorter hospital stay (one day)
- Short rest period (three days)
- No need for anesthesia
- Ten times safer than surgery

For more details call: +91 96560 00737

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number