അയൽവാസിയുടെ ആക്രമണത്തിൽ അതീവ ഗുരുതര നിലയിൽ ആസ്റ്റർ മെഡ്സിറ്റിയിലെത്തിച്ച ജിതിൻ 112 ദിവസങ്ങൾക്കു ശേഷമാണ് സ്വന്തം വീട്ടിലേക്കു മടങ്ങുന്നത്.
ഡോക്ടർമാരായ ടി സക്കറിയ, ജിതിൻ കെ.എം, മാത്യു കെ, അനൂപ് തോമസ്, രാം കുമാർ എന്നിവരായിരുന്നു ജിതിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.