ഒൻപതാം മാസത്തിൽ കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് വിധേയയായ ശിഖ, വിഷു നാളിൽ ആസ്റ്റർ മെഡ്സിറ്റിയിൽ വീണ്ടുമെത്തി, തന്റെ പ്രിയപ്പെട്ട മാത്യു ജേക്കബ് ഡോക്ടറിന്റെ കരം പിടിച്ച് ആദ്യാക്ഷരം കുറിക്കുവാൻ. കുഞ്ഞു ശിഖയെ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന ഞങ്ങൾക്ക് ഈ നിമിഷം ഏറെ വൈകാരികവും അഭിമാനം നിറഞ്ഞതുമാണ്. ഈ കാലയളവിൽ 117 കുട്ടികളുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ആസ്റ്റർ മെഡ്‌സിറ്റി, അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ എന്നും മുന്നിട്ട് നിൽക്കുന്നു.
ഞങ്ങളുടെ സേവനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാനും നിങ്ങളുടെ സംശയങ്ങൾ പങ്കുവയ്ക്കാനുമായി വിളിക്കൂ: 8111998098
#livercare #liver #livertransplant #pediatriclivertransplant #pediatricliver #integratedlivercare #astermedcity #asterindia #kochi #kerala #india #asianet #asianetnews #malayalam #vishu