ലഹരിയില്ലാത്ത നല്ലൊരു നാളേയ്ക്കായി, മാവേലിക്കൊപ്പം ആസ്റ്റർ മെഡ്സിറ്റിയും കേരള പോലീസും ഒന്നിക്കുന്നു.
കേരള സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ആസ്റ്റർ മെഡ്സിറ്റി സംഘടിപ്പിച്ച ‘തൂഫാനോണം - മാറ്റത്തിൻ്റെ ഓണം’ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം Kochi City Police Commissioner Sri. S Kaliraj Mahesh Kumar IPS, Ernakulam Range DIG Sri. Yathish Chandra G H IPS എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

