ഗര്‍ഭകാലം കൂടുതല്‍ ആഹ്ലാദകരവും അറിവുള്ളതുമാക്കുവാന്‍ ആസ്റ്റര്‍ നര്‍ച്ചര്‍ സംഘടിപ്പിച്ച Safe & Happy Motherhood programme. ഗര്‍ഭകാലത്തിന്റെയും മാതൃത്വത്തിന്റെ വിഭിന്നങ്ങളായ അവസ്ഥകളെ എങ്ങിനെ ഫലപ്രദമായി അഭിമുഖീകരിക്കാമെന്നതിനെ കുറിച്ച് വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ നയിച്ച ക്ലാസ്സുകള്‍. ഇതിന് പുറമെ ഗര്‍ഭകാല വ്യായാമം, കുക്കറി ഷോ, എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുകള്‍ എന്നിവയും നടന്നു .

