Celebrating the extraordinary love that knows no bounds at Aster MIMS, Calicut Milestone - Thanal

Posted on : May 15, 2023

Share

ലോക മാതൃ ദിനത്തോടനുബന്ധിച്ചു ആസ്റ്റർ തണൽ മൈൽസ്റ്റോൺ (പീഡിയാട്രിക് റിഹാബ് സെന്റർ മാങ്കാവ്) മാതൃസംഗമം നടത്തി. കോഴിക്കോട് ആസ്റ്റർ മിംസ് സീനിയർ കൺസൾറ്റൻറ് പീഡിയാട്രീഷൻ ഡോ സുധ കൃഷ്ണനുണ്ണി ഉത്‌ഘാടനം നിർവഹിച്ചു. കൺസൾറ്റൻറ് പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ സ്മിലു മോഹൻലാൽ, പീഡിയാട്രിക് ന്യൂറോളജിസ്റ് ഡോ വിനിത വിജയരാഘവൻ, ഓക്കുപേഷനൽ തെറാപ്പിസ്റ്റ് ഒക്ടോൺ ഫിസിയോതെറാപിസ്റ് നിമ്യ, കുട്ടികളുടെ അമ്മമാർ മുതലായവർ സംസാരിച്ചു.