കോഴിക്കോട് ആസ്റ്റർ മിംസിലെ അർജന്റീന ഫാൻസ് ഡോക്ടർസും, ബ്രസീൽ ഫാൻസ് ഡോക്ടർസും നടത്തിയ സൗഹൃദ മത്സരം ആവേശകരമായി. ഡോ ഹംസ പി എം അർജന്റീന ടീമിനും ഡോ രാജൻ പി ബ്രസീൽ ടീമിനും നേതൃത്വം നൽകി. ഇരു ടീമുകളായി കോഴിക്കോട് ആസ്റ്റർ മിംസില്ലേ പ്രമുഖ ഡോക്ടർസ് അണിനിരന്ന മത്സരത്തിൽ 3 ന് എതിരെ 2 ഗോള്കൾക് ഡോ.ഹംസ പി എം നയിച്ച അർജന്റീന ടീം വിജയിച്ചു. മത്സരത്തിൽ ഡോ കാർത്തിക് 2 ഗോളുകൾ നേടി ടോപ്സ്കോറർ ആയപ്പോൾ മികച്ച പ്രകടനത്തോടെ ബ്രസീൽ ടീമിലെ ഡോ മിഹിർ മികച്ച കളിക്കാരനായും അർജന്റീനിയന് ഗോൾ കീപ്പർ ഡോ അനൂപ് മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടു.
x
Evidence based
This article is based on scientific evidence, written by experts and fact checked by experts.
Our team of licensed doctors strive to be objective, unbiased, honest and to present both sides of the argument.