Second Life 2.0 Project

Posted on : May 19, 2023

Share

നിര്‍ധന കുടുംബങ്ങളിലെ കാന്‍സര്‍ ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ ചികിത്സ. സെക്കന്റ് ലൈഫ് 2.0 പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്, ആസ്റ്റര്‍ വളണ്ടിയേഴ്‌സ്, ഡി എം ഫൗണ്ടേഷന്‍, സന്നദ്ധ സേവകരായ വ്യക്തികള്‍ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 18 വയസ്സിന് താഴെ പ്രായമുള്ള 100 കുഞ്ഞുങ്ങള്‍ക്ക് ആനൂകുല്യം ലഭ്യമാകും. കൂടുതലറിയാന്‍ 
9633 620 660, 95 62 233 233 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.