Tribute to Our Nurses

Posted on : May 10, 2023

Share

ലോക നഴ്സസ് ദിനാഘോഷങ്ങള്‍ ആരംഭിച്ചു.

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ലോക നഴ്സസ് ദിനാഘോഷങ്ങള്‍ ആരംഭിച്ചു. പ്രശസ്ത എഴുത്ത്കാരി കെ. പി. സുധീര ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നഴ്സുമാരുടെ കലാപരിപാടികളും അരങ്ങേറി. സ്തുത്യര്‍ഹ സേവനം നടത്തിയ നഴ്‌സുമാരെ ആദരിക്കുന്ന ചടങ്ങും ഇതിന്റെ ഭാഗമായി നടന്നു.

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number