
“ഞങ്ങളുടെ കുട്ടി വിളിച്ചാൽ പ്രതികരിക്കാറില്ലായിരുന്നു. പലപ്പോഴും സ്വന്തം ലോകത്ത് തന്നെ ആയിരുന്നു. കളിയിലും അധികം താൽപര്യമില്ല, പെരുമാറ്റത്തിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതുകൊണ്ട് ഞങ്ങൾ വളരെ ടെൻഷനിലായിരുന്നു.
അങ്ങനെ Aster Enrich Child Development Centre-ൽ എത്തി. ഡോക്ടർമാർ കുട്ടിയെ പരിശോധിച്ച് സ്പീച്ച്, ഒക്യുപേഷണൽ, ബിഹേവിയർ തെറാപ്പി തുടങ്ങി.
ചികിത്സ തുടങ്ങിയതിന് ശേഷം കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മാറ്റം കാണാൻ തുടങ്ങി. ഇപ്പോൾ കുട്ടി വിളിച്ചാൽ പ്രതികരിക്കുന്നു, നന്നായി കളിക്കുന്നു, കുറച്ച് സംസാരിക്കാനും തുടങ്ങി.
ഇപ്പോൾ ഞങ്ങൾക്ക് വലിയ ആശ്വാസവും സന്തോഷവും ആണ്. Aster Enrich ടീമിനോട് ഞങ്ങൾ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.”

