A Day For Women At Aster MIMS, Calicut

Posted on : Mar 16, 2023

Share

കോഴിക്കോട് ആസ്റ്റർ മിംസ് ടീം വിമൻസ് എംപവർമെന്റിന്റെയും ആസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പിൻ-ഹോൾ ഇന്റർവെൻഷൻസിന്റെയും നേതൃത്വത്തിൽ സ്ത്രീകൾക്ക് മാത്രമായി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. ആസ്റ്റർ മിംസ് പീഡിയാട്രിക് സർജറി വിഭാഗം തലവൻ ഡോ എബ്രഹാം മാമൻ ക്വിസ് മാസ്റ്റർ ആയ മത്സരത്തിൽ മൂന്ന് വെക്തികൾ ഉൾപ്പെടുന്ന 30 ടീമുകൾ മത്സരിച്ചു. ഡോ കെ നാഗചൈതന്യയുടെ നേതൃത്വത്തിലുള്ള കാർഡിയോളജി ടീം ഒന്നാം സ്ഥാനം നേടി.

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number