Snake Bite? What to do!!!

by Dr. Anoop Kumar A S

വിഷബാധയേറ്റാൽ ഒരു കാരണവശാലും ചികിത്സ വൈകിപ്പിക്കരുത്. തെറ്റായ അറിവുകൾ അപകടം വിളിച്ചുവരുത്തും. പാമ്പുകടിയേറ്റവർക്കുള്ള ചികിത്സയെക്കുറിച്ച് കോഴിക്കോട് ആസ്റ്റർ മിംസിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം തലവൻ ഡോ അനൂപ് കുമാർ വിവരിക്കുന്നു.