Snake Bite & Poisoning - Can you put ice on the snake bite? Dr. Anoop Kumar AS

by Dr. Anoop Kumar A S

പാമ്പുകടിയും വിഷബാധയും - പാമ്പ് കടിച്ച ഭാ​ഗത്ത് ഐസ് വെക്കാമോ? അറിയേണ്ടതെല്ലാം കോഴിക്കോട് ആസ്റ്റർ മിംസ് ക്രിട്ടിക്കൽ കെയർ വിഭാഗം ഡയറക്ടർ - ആസ്റ്റർ മിംസ് നോർത്ത് കേരള ക്ലസ്റ്റർ - ഡോ. അനൂപ് കുമാർ എ സ് സംസാരിക്കുന്നു - മാതൃഭൂമി ന്യൂസ്