What all things a pregnant women should take care in Ramadan fasting

by Dr. Nazer Thalamkandathil

നോമ്പെടുക്കുമ്പോള്‍ ഗര്‍ഭണികള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെ കുറിച്ച് ആസ്റ്റര്‍ മിംസ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം പ്രൊഫസ്സറും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. നാസര്‍ ടി സംസാരിക്കുന്നു.