What is Glaucoma? Talk by Dr. Sujith V Nayanar

by Dr. Sujith V Nayanar

എന്താണ് ഗ്ലോക്കോമ ? ഗ്ലോക്കോമയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ എന്നിവയെ കുറിച്ചു ഡോ. സുജിത് വി നായനാർ സംസാരിക്കുന്നു

ഗ്ലോക്കോമ# ലക്ഷണങ്ങൾ കാരണങ്ങൾ ചികിത്സകൾ. എന്തെല്ലാമാണ് ഗ്ലോക്കോമ എന്ന രോഗത്തിന്റെ ലക്ഷണങ്ങൾ, രോഗം വരാനുള്ള കാരണങ്ങൾ എന്തെല്ലാമാണ്, ഈ രോഗത്തിനുള്ള ചികിത്സകൾ എന്തെല്ലാമാണ്, ഗ്ലോക്കോമ എന്ന രോഗത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ ഉള്ളതെല്ലാം വീഡിയോയിലുണ്ട്. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗം ഡയറക്ടർ ഡോ. സുജിത് വി നായനാർ സംസാരിക്കുന്നു.

കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ഒരുക്കിയിരുന്ന ഗ്ലോക്കോമ ക്യാമ്പിൽ 2023 മാര്‍ച്ച് 13 മുതല്‍ 18 വരെ , 9am to 1pm.
പങ്കെടുക്കുന്നതിന് വിളിക്കു -+91 8129369420